അബുദാബി: ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനായി ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നു
എമിറേറ്റിലെ ആവാസവ്യവസ്ഥകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഒരു ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ ആവാസവ്യവസ്ഥകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഒരു ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നു.
Continue Readingഅൽ ഐൻ മ്യൂസിയം 2025 ഒക്ടോബർ 24 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
Continue Readingദുബായ് T100 ട്രയാത്ലൺ രണ്ടാം പതിപ്പ് 2025 നവംബറിൽ സംഘടിപ്പിക്കും.
Continue Readingഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ ഇന്ന് (2025 ഒക്ടോബർ 15, ബുധനാഴ്ച) ആരംഭിക്കും.
Continue Readingലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബലിന്റെ 45-മത് പതിപ്പ് 2025 ഒക്ടോബർ 13, തിങ്കളാഴ്ച ആരംഭിച്ചു.
Continue Readingസന്ദർശകർക്കായി ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.
Continue Readingപത്താമത് എക്സ്പാൻഡ് നോർത്ത് സ്റ്റാർ പ്രദർശനം ദുബായിൽ ആരംഭിച്ചു.
Continue Readingഎമിറേറ്റിൽ 2025 ഒക്ടോബർ 14, ചൊവാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി അധികൃതർ അറിയിച്ചു.
Continue Readingഗ്ലോബൽ വില്ലേജ് മുപ്പതാം സീസണിന്റെ ഭാഗമായി ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്യുന്നു.
Continue Reading