യു എ ഇ: അസ്ഥിര കാലാവസ്ഥ; ജാഗ്രത പുലർത്താൻ നിർദ്ദേശം

വരും ദിനങ്ങളിൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് യു എ ഇ അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം

അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ (E10) 2025 ഒക്ടോബർ 20, തിങ്കളാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Continue Reading

ഷാർജ: മുഹമ്മദ് ബിൻ മൂസ അൽ ഖ്വാരിസിമി സ്ട്രീറ്റിൽ ഒക്ടോബർ 12 വരെ ഗതാഗത നിയന്ത്രണം

മുഹമ്മദ് ബിൻ മൂസ അൽ ഖ്വാരിസിമി സ്ട്രീറ്റിൽ 2025 ഒക്ടോബർ 12 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Continue Reading

യു എ ഇ പ്രസിഡണ്ട് കുവൈറ്റ് എമിറുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കുവൈറ്റ് എമിർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

2026 പതിപ്പ് മുതൽ ജിടെക്സ് ഗ്ലോബൽ വേദി എക്സ്പോ സിറ്റി ദുബായിലേക്ക് മാറ്റാൻ തീരുമാനം

2026 പതിപ്പ് മുതൽ ജിടെക്സ് ഗ്ലോബൽ വേദി എക്സ്പോ സിറ്റി ദുബായിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചു.

Continue Reading

യു എ ഇ: MBZ-SAT പകർത്തിയ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ

MBZ-SAT, Etihad-SAT എന്നിവ പകർത്തിയ ബഹിരാകാശത്ത് നിന്നുള്ള ആദ്യ ദൃശ്യങ്ങൾ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ പുറത്ത് വിട്ടു.

Continue Reading

ദുബായ്: ട്രാം സിഗ്നലുകൾ മറികടക്കുന്നവർക്ക് പിഴ ചുമത്തും

എമിറേറ്റിലെ ട്രാം സർവീസുകൾക്ക് തടസം വരുത്തുന്ന രീതിയിൽ അവയുമായി ബന്ധപ്പെട്ട സിഗ്നലുകൾ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading