യു എ ഇ: മുതിര്ന്ന പൗരന്മാരോടും, നിവാസികളോടും ജനത്തിരക്കുള്ള ഇടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി
കൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുതിർന്ന പൗരന്മാരോടും നിവാസികളോടും കഴിയുന്നതും ജനത്തിരക്കുള്ള ഇടങ്ങളിൽ ഇടപഴകുന്നത് ഒഴിവാക്കുന്നതിനും, വീടുകളിൽ സുരക്ഷിതരായി തുടരാനും യു എ ഇ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
Continue Reading
