COVID-19: യു എ ഇയിൽ 15 പേർക്ക് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തു; രണ്ട് പേർ ആരോഗ്യം വീണ്ടെടുത്തു
യു എ ഇയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 പേർക്ക് പുതിയതായി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 പേർക്ക് പുതിയതായി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ അറിയിച്ചു.
Continue Reading17 വയസ്സുകാരനായ ഒരു എമിറാത്തി വിദ്യാർത്ഥിക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ഇന്ന് പുലർച്ചെ ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് യു എ യിലേക്കുള്ള യാത്രകൾക്ക് നിലവിൽ വിലക്കുകളൊന്നുമില്ലെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingആഗോളതലത്തിലെ Covid-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു എ ഇയിലെ പൗരന്മാരോടും നിവാസികളോടും വിദേശയാത്രകൾ ഒഴിവാക്കാൻ ആരോഗ്യ സുരക്ഷാ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingദുബായിലെ ഇന്ത്യൻ സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് Covid-19 സ്ഥിരീകരിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingയു എ ഇയിൽ 6 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധ പടരാതിരിക്കാനുള്ള മുന്കരുതലായുള്ള നടപടികളുടെ ഭാഗമായി യു എ ഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 8, ഞായറാഴ്ച്ച മുതൽ 4 ആഴ്ചത്തേയ്ക്ക് അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingമാർച്ച് 5 മുതൽ ആരംഭിക്കാനിരുന്ന 2 ദിവസത്തെ ഇലക്ട്രോണിക് സംഗീത നൃത്ത പരിപാടിയായ അൾട്രാ മ്യൂസിക് ഫെസ്റ്റിവൽ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.
Continue Readingആഗോളതലത്തിലുള്ള കൊറോണാ വൈറസ് ഭീതിയെ തുടർന്ന് വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് അന്താരാഷ്ട്ര വ്യോമയാന രംഗത്തെ ശക്തരായ എമിറേറ്റ്സ് ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്ക് സ്വമേധയാലുള്ള അവധി അനുവദിച്ച് കൊണ്ട് നിർദ്ദേശം നൽകി.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി അബുദാബിയിൽ നടക്കാനിരുന്ന പല പ്രമുഖ കായികമത്സരങ്ങളും റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്തിട്ടുണ്ട്.
Continue Reading