യു എ ഇ: പൊതു ജനങ്ങൾ N 95 മാസ്കുകൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ്
കൊറോണാ വൈറസ് ബാധയ്ക്കെതിരെയുള്ള പ്രതിരോധ സംവിധാനം എന്ന നിലയിൽ പൊതു ജനങ്ങൾ N-95 മാസ്ക്കുകൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading
