അബുദാബി: ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നതിനായി ക്രിമിനൽ സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് വർദ്ധിക്കുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബിയുടെ എണ്ണയിതര വിദേശ വ്യാപാരം 2024-ൽ 306 ബില്യൺ ദിർഹം കടന്നു

അബുദാബിയുടെ മൊത്തം എണ്ണയിതര വിദേശ വ്യാപാരം കഴിഞ്ഞ വർഷം 306 ബില്യൺ ദിർഹം കവിഞ്ഞതായി അബുദാബി കസ്റ്റംസ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കി.

Continue Reading

ദുബായ് ക്രീക്കിൽ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള കരാർ അനുവദിച്ചു

ദുബായ് ക്രീക്കിന് കുറുകെ എട്ട് വരിയുള്ള ഒരു പുതിയ പാലം നിർമ്മിക്കുന്നതിനുള്ള കരാർ അനുവദിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഗാർഹിക ജീവനക്കാരുടെ വേതന വിതരണം WPS സംവിധാനത്തിലൂടെയാക്കാൻ തീരുമാനം

ഗാർഹിക ജീവനക്കാരുടെ വേതന വിതരണം വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിലൂടെയാക്കാൻ (WPS) തീരുമാനിച്ചതായി യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

ദുബായ്: ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സികൾ അവതരിപ്പിക്കാനൊരുങ്ങി RTA

ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന കൂടുതൽ ടാക്സികൾ അടുത്ത വർഷത്തോടെ എമിറേറ്റിൽ അവതരിപ്പിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഈദുൽ ഫിത്ർ വേളയിൽ 6.39 ദശലക്ഷം പേർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി

ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ 6.39 ദശലക്ഷം യാത്രികർ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് ചേംബേഴ്‌സ് ചെയർമാനും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി

ദുബായ് ചേംബേഴ്‌സ് ചെയർമാൻ എഞ്ചിനീയർ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയും യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. സഞ്ജയ് സുധീറും ദുബായിയും ഇന്ത്യയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

Continue Reading