ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി
റിമോട്ട് ആക്സസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റിമോട്ട് ആക്സസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ റമദാനിൽ 2 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്.
Continue Readingഎമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഓപ്പൺ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു.
Continue Reading2025 ഫെബ്രുവരി മാസത്തിൽ 1.6 ദശലക്ഷം യാത്രികരെ സ്വാഗതം ചെയ്തതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു ഇടങ്ങളുടെ മനോഹാരിത വർധിപ്പിക്കുന്നതിനും, ഇത്തരം ഇടങ്ങളെ കലാമൂല്യമുള്ള അടയാളങ്ങളാക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും, ദുബായ് മുനിസിപ്പാലിറ്റിയും ഒപ്പ് വെച്ചു.
Continue Readingയു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു എ ഇ ഉപരാഷ്ട്രപതിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രെസിഡെൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഗ്ലോബൽ വില്ലേജിൽ റമദാൻ സ്റ്റെപ് ചാലഞ്ച് ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ ലക്ഷുറി ട്രാൻസ്പോർട്ട് മേഖലയിൽ കഴിഞ്ഞ വർഷം 44 ശതമാനം വളർച്ച രേഖപ്പെടുത്തി.
Continue Readingരാജ്യത്തിന്റെ ഏതാനം പ്രദേശങ്ങളിൽ 2025 മാർച്ച് 13, വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ ട്രാഫിക് നവീകരണം ലക്ഷ്യമിട്ടുള്ള 9 കരാറുകളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.
Continue Reading