അബുദാബി: ഓഗസ്റ്റ് 7 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
അബുദാബിയിൽ 2026 ഓഗസ്റ്റ് 7 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിൽ 2026 ഓഗസ്റ്റ് 7 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
Continue Reading2026-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 348.1 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തിൻറെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ 2026 ഓഗസ്റ്റ് 3, തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingമിഡിൽ ഈസ്റ്റ് എനർജി പ്രദർശനം 2026 സെപ്റ്റംബർ 1-ന് ആരംഭിക്കും.
Continue Readingഅൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2026 ഓഗസ്റ്റ് 3-ന് ആരംഭിക്കും.
Continue Reading2026 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingദുബായിൽ അൽ മംസാറിനെയും അൽ ഖവാനീജിനെയും ബന്ധിപ്പിക്കുന്ന 820 മീറ്റർ നീളമുള്ള ഒരു പുതിയ കാൽനട, സൈക്ലിംഗ് പാലം തുറന്നു.
Continue Readingഅൽ ദഫ്റ മേഖലയിൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (E11) 2026 ജൂലൈ 31 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
Continue Readingഎമിറേറ്റിലെ രണ്ട് പ്രധാന പാതകളിൽ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലുടനീളമുള്ള ഏഴ് പുതിയ മേഖലകളിലേക്ക് കൂടി ഇ-ബൈക്ക് ഡെലിവറി സേവനങ്ങൾ വ്യാപിപ്പിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading