സൗദി അറേബ്യ: ജനുവരി 25 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2026 ജനുവരി 25, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്തിൻറെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ജനുവരി 20 മുതൽ അന്തരീക്ഷ താപനില താഴും

2026 ജനുവരി 20, ചൊവാഴ്ച മുതൽ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില താഴാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; അന്തരീക്ഷ താപനില താഴും

രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഡിസംബർ 30 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2025 ഡിസംബർ 30 വരെ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ജനുവരി 1 വരെ ശക്തമായ കാറ്റിന് സാധ്യത; തണുത്ത കാലാവസ്ഥ

രാജ്യത്ത് 2026 ജനുവരി 1 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ബഹ്‌റൈൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: ഡിസംബർ 21 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഡിസംബർ 21, ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading