അബുദാബി: ഫ്രീലാൻസർ ലൈസൻസിലേക്ക് 30 വാണിജ്യ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി
ഫ്രീലാൻസർ ലൈസൻസിലേക്ക് 30 പുതിയ പ്രവർത്തനങ്ങൾ കൂടി ചേർത്തതായി അബുദാബി ബിസിനസ് സെൻ്റർ (ADBC) പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഫ്രീലാൻസർ ലൈസൻസിലേക്ക് 30 പുതിയ പ്രവർത്തനങ്ങൾ കൂടി ചേർത്തതായി അബുദാബി ബിസിനസ് സെൻ്റർ (ADBC) പ്രഖ്യാപിച്ചു.
Continue Readingരാജ്യത്ത് പതിമൂന്ന് തൊഴിൽ പദവികളിലേക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിക്കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകൾ, റെസിഡൻസി നടപടിക്രമങ്ങൾ എന്നിവ കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിടുന്ന ‘വർക്ക് ബണ്ടിൽ’ പദ്ധതിയ്ക്ക് യു എ ഇ സർക്കാർ തുടക്കമിട്ടു.
Continue Readingരാജ്യത്തെ സ്വകാര്യ ട്യൂഷൻ മേഖലയെ നിയന്ത്രിക്കുന്നതിനായി ഈ മേഖലയിൽ സേവനങ്ങൾ നൽകുന്നവർക്ക് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്താൻ യു എ ഇ അധികൃതർ തീരുമാനിച്ചു.
Continue Readingപ്രവാസികളുടെ വർക്ക് വിസകളിലെ വിവരങ്ങൾ നേരിട്ട് ഭേദഗതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികൾക്ക്, അവർ ബഹ്റൈനിന് പുറത്തുള്ള അവസരത്തിൽ, തങ്ങളുടെ റെസിഡൻസി, വർക് പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകുമെന്ന് നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.
Continue Readingവർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം ഒരു പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു.
Continue Readingഅറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മാറ്റം വരുത്തി.
Continue Readingരാജ്യത്തെ വിദേശ തൊഴിലാളികൾക്കായുള്ള ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി 2023 മാർച്ച് 4-ന് അവസാനിക്കുമെന്ന് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Readingരാജ്യത്തെ വിദേശ തൊഴിലാളികൾക്കിടയിൽ നടപ്പിലാക്കുന്ന പുതിയ ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം ആരംഭിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Reading