അബുദാബി: 2026-ലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡ് നേടി

2026-ലെ ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് അബുദാബിയിലെ വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡ് നേടി.

Continue Reading

അബുദാബി: യാസ് വാട്ടർ വേൾഡിലെ പുതിയ ആകർഷണങ്ങൾ ഏപ്രിൽ 4 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും

അബുദാബിയിലെ യാസ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന യാസ് വാട്ടർ വേൾഡിലെ പുതിയ ആകർഷണങ്ങൾ വിപുലീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 2026 ഏപ്രിൽ 4 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും.

Continue Reading

അബുദാബി: യാസ് ഐലൻഡിൽ തീം പാർക്ക് നിർമ്മിക്കാനൊരുങ്ങുന്നതായി ഡിസ്‌നി

അബുദാബിയിലെ യാസ് ഐലൻഡിൽ ഒരു പുതിയ തീം പാർക്ക് നിർമ്മിക്കാനൊരുങ്ങുന്നതായി വാൾട്ട് ഡിസ്‌നി കമ്പനി അറിയിച്ചു.

Continue Reading

പതിനാറാമത് അബുദാബി ഗ്രാൻഡ്പ്രീ ഡിസംബർ 5 മുതൽ 8 വരെ; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

പതിനാറാമത് ഫോർമുല വൺ ഇത്തിഹാദ് എയർവേസ് അബുദാബി ഗ്രാൻഡ്പ്രീ 2024 ഡിസംബർ 5 മുതൽ 8 വരെ സംഘടിപ്പിക്കും.

Continue Reading

അബുദാബി: ലോകത്തെ ഏറ്റവും വലിയ ഇൻഡോർ മറൈൻ തീം പാർക്ക് എന്ന ഗിന്നസ് റെക്കോർഡ് സീവേൾഡ് സ്വന്തമാക്കി

ലോകത്തെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്ക് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അബുദാബി യാസ് ഐലൻഡിലെ സീവേൾഡ് സ്വന്തമാക്കി.

Continue Reading

യു എ ഇ: യാസ് ഐലൻഡ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുത്തി

സന്ദർശകർക്ക് കൂടുതൽ മികച്ച യാത്രാനുഭവം നൽകുന്നതിന്റെ ഭാഗമായി യാസ് ഐലൻഡ് പൂർണ്ണമായും ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുത്തി.

Continue Reading

അബുദാബി: കൂടുതൽ റൈഡുകളോടെ യാസ് വാട്ടർവേൾഡ് വിപുലീകരിക്കുന്നു

യാസ് ഐലൻഡിലെ യാസ് വാട്ടർവേൾഡ് കൂടുതൽ പുതുമകളോടെ വിപുലീകരിക്കുന്നതിന് തീരുമാനിച്ചതായി റിയൽ എസ്റ്റേറ്റ് സ്ഥാപനമായ മിറാൽ അറിയിച്ചു.

Continue Reading

അബുദാബി: ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്ക് ഓഗസ്റ്റ് 17 മുതൽ

2023 ഓഗസ്റ്റ് 17, വ്യാഴാഴ്ച മുതൽ ആരംഭിക്കാനിരിക്കുന്ന ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്കിന് അബുദാബി വേദിയാകും.

Continue Reading