അബുദാബി – സൈക്കിൾ യാത്ര സുരക്ഷിതമാക്കാം

GCC News

സൈക്കിൾ യാത്ര സുരക്ഷിതമാക്കുവാൻ  മുന്നറിയിപ്പുമായി അബുദാബി പോലീസ്.

സുരക്ഷാ മുൻകരുതലുകളെ കുറിച്ചുള്ള ലഖുലേഖ ട്വിറ്റർ വഴിയാണ് പോലീസ് പങ്കുവയ്ച്ചത്… അതിൽ ഒരു പോസ്റ്റർ മലയാളത്തിൽ എന്നുള്ളതും കൗതുകകരം..