ദുബായ്: ശബ്ദമലിനീകരണം, അനധികൃതമായ രൂപമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് 1630 വാഹനങ്ങൾ പിടിച്ചെടുത്തു

ശബ്ദമലിനീകരണം, അനധികൃതമായ രൂപമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യ 9 മാസങ്ങളിൽ 1630 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: 2026 നവംബർ 1 മുതൽ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നു

2026 നവംബർ 1 മുതൽ ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചു.

Continue Reading

ഖത്തർ: വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ഖത്തർ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

Continue Reading

ഇ-സ്‌കൂട്ടറുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

ഇലക്ട്രിക് സ്കൂട്ടറുകൾ ഉത്തരവാദിത്തത്തോടെയും, സുരക്ഷിതമായും ഉപയോഗിക്കാൻ പൊതുജനങ്ങളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: അപകടകരമായ ഡ്രൈവിംഗ് രീതികൾക്കെതിരെ ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പോലീസ്

രാജ്യത്തെ റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഹെവി ട്രക്കുകൾക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ

രാജ്യത്തെ റോഡുകളിൽ സഞ്ചരിക്കുന്ന ട്രക്ക്, ഹെവി എക്വിപ്മെന്റ് വാഹനങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ സംബന്ധിച്ച് സൗദി അധികൃതർ അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്ത് അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങൾ തടയുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ്

വീടുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ പ്രവേശന കവാടങ്ങൾ, എക്‌സിറ്റുകൾ എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കാത്ത ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading