യു എ ഇയിൽ തണുപ്പും ഭാഗികമായി മൂടിക്കെട്ടിയ നിലയിൽ ഉള്ള കാലാവസ്ഥ തുടരും എന്ന് അധികൃതർ അറിയിച്ചു. കാറ്റിനും പൊടിനിറഞ്ഞ അന്തരീക്ഷത്തിനും ഇന്ന് പലയിടങ്ങളിലും സാധ്യതയുള്ളതിനാൽ യാത്രചെയ്യുമ്പോൾ ജാഗ്രത പുലർത്തണം. നാളെ മുതൽ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്.

Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction