കുവൈത്തിലെ 700 തടവുകാർക്ക് പൊതുമാപ്പ് നല്കുവാൻ തീരുമാനം.

Notifications

ഇന്ത്യക്കാരുൾപ്പെടെയുള്ള 700 തടവുകാർക്ക് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് പൊതുമാപ്പ് നൽകുന്നു.

ആഭ്യന്തരമന്ത്രാലയത്തിലെ തെറ്റുതിരുത്തൽ, ശിക്ഷനടപ്പാക്കൽ വിഭാഗം മേധാവി മേജർ ജനറൽ ഫറാജ്‌ അൽ സ അബിയാണ് ഇക്കാര്യം അറിയിച്ചത്.