കൊച്ചി ഡിസൈൻ വീക്ക് 2019 ഇന്ന് തുടങ്ങുന്നു

കൊച്ചി ഡിസൈൻ വീക്ക് 2019 ഇന്ന് തുടങ്ങുന്നു

Business Kerala News

സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഒരുക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈൻ സമ്മേളനമായ ‘കൊച്ചി ഡിസൈൻ വീക്ക് 2019’ ഉച്ചകോടി, ഡിസംബർ 12 വ്യാഴാഴ്ച ആരംഭിക്കുന്നു.

ഡിസൈൻ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഈ ത്രിദിന ഉച്ചകോടി കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ ഡിസംബർ 12 മുതൽ 14 വരെ നടക്കുന്നു.