2020-ലെ കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണ ദിനം മാർച്ച് 1-നു: കുട്ടികൾ പങ്കെടുക്കുന്ന പ്രത്യേക പ്രക്ഷേപണങ്ങളുമായി പ്രവാസി ഭാരതി

ആഗോളതലത്തിലുള്ള റേഡിയോ/ ടെലിവിഷൻ മാധ്യമങ്ങളിൽ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി 1991-ൽ UNICEF ആരംഭിച്ചതാണ് കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണ ദിനം

Continue Reading

ആഘോഷരാവുകൾ സമ്മാനിച്ച് അബുദാബി മൊമെൻറ്സ്

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലൊപ്മെൻറ് നേതൃത്വം നൽകുന്ന അബുദാബി മൊമെൻറ്സ് പൊതുജനങ്ങൾക്കായി ഇന്ത്യൻ മൂവി നൈറ്റ് സംഘടിപ്പിച്ചു.

Continue Reading

അബുദാബിയെ സംഗീത സാന്ദ്രമാക്കി ലുലു പ്രവാസി ഭാരതി റോഡ് ഷോ

മുസഫ ക്യാപിറ്റൽ മാളിൽ ലുലു ബിഗ് റ്റെൻഡ് മെഗാ ഡിസ്‌കൗണ്ട് മേളയോടനുബന്ധിച്ച് പ്രവാസി ഭാരതി 1539 AM നേതൃത്വം നൽകിയ റോഡ് ഷോ സംഘടിപ്പിച്ചു.

Continue Reading

ഉണര്‍വ് 2019 ക്രിസ്മസ് പുതുവത്സരവിപണനമേള

നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വ്വീസ് വകുപ്പ് ക്രിസ്മസ് പുതുവത്സരവിപണനമേളഉണര്‍വ് 2019 ഡിസംബര്‍ 19, 20 തീയതികളില്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിക്കുന്നു.

Continue Reading

പൂരനഗരിയിൽ ഇനി ഷോപ്പിംഗ് മാമാങ്കം – ഹാപ്പി ഡേയ്സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ 2020-ക്ക് തുടക്കം

പൂരനഗരിയിൽ ഇനി ഷോപ്പിംഗ് മാമാങ്കം – ഹാപ്പി ഡേയ്സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ 2020-ക്ക് തുടക്കം. ഡിസംബർ 15 മുതൽ – ജനുവരി 15 വരെ.

Continue Reading

കണ്ണിന് കുളിർമയേകും കാഴ്ച്ചകളുമായി makefriendship കൂട്ടായ്മയും

ബോൾഗാട്ടിയിൽ നടക്കുന്ന കൊച്ചി ഡിസൈൻ വീക്കിൽ അതിഥികളുടെ കാഴ്ചയും ശ്രദ്ധയും ഏറ്റുവാങ്ങി makefrienship കൂട്ടായ്മയും.

Continue Reading
കൊച്ചി ഡിസൈൻ വീക്ക് 2019 ഇന്ന് തുടങ്ങുന്നു

കൊച്ചി ഡിസൈൻ വീക്ക് 2019 ഇന്ന് തുടങ്ങുന്നു

സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഒരുക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈൻ സമ്മേളനമായ ‘കൊച്ചി ഡിസൈൻ വീക്ക് 2019’ ഉച്ചകോടി, ഡിസംബർ 12 വ്യാഴാഴ്ച ആരംഭിക്കുന്നു.

Continue Reading