നഴ്‌സുമാർക്ക് ഐ.ഇ.എൽ.റ്റി.എസ്/ഒ.ഇ.റ്റി പരിശീലനം

Notifications

യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്കായി ഒഡെപെക്കിന്റെ അങ്കമാലിയിലുള്ള പരിശീലനകേന്ദ്രത്തിൽ മാർച്ച് രണ്ട് മുതൽ ഐ.ഇ.എൽ.റ്റി.എസ്/ഒ.ഇ.റ്റി പരിശീലനം ആരംഭിക്കുന്നു. അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം  glp@odepc.in ലേക്ക് അപേക്ഷിക്കുക.

വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൗജന്യ നിയമനം നൽകും.

ഫോൺ: 0471-2329440/41/42.