ഈദുൽ ഫിത്ർ: ഖത്തർ നാഷണൽ ലൈബ്രറിയ്ക്ക് രണ്ട് ദിവസത്തെ അവധി

featured Qatar

ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ ഖത്തർ നാഷണൽ ലൈബ്രറി രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈദുൽ ഫിത്റിന്റെ ആദ്യ രണ്ട് ദിനങ്ങളിലാണ് ലൈബ്രറിയ്ക്ക് അവധി നൽകിയിരിക്കുന്നത്.

2024 ഏപ്രിൽ 4-നാണ് ഖത്തർ നാഷണൽ ലൈബ്രറി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈദുൽ ഫിത്റിന്റെ മൂന്നാം ദിനം മുതൽ ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നതാണ്.