അൽ ഹജാർ മലനിരകളിലും പരിസര പ്രദേശങ്ങളിലും 2026 ഏപ്രിൽ 26 വരെ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഏപ്രിൽ 21-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
🌦️توقعات ببداية نشاط التكونات المحلية على سلسلة جبال الحجر
— الأرصاد العمانية (@OmanMeteorology) April 21, 2026
كما يمكنكم الإطلاع على أبرز التنبيهات المحتملة على جبال الحجر من خلال خانة التحذيرات عبر الموقع الرسمي والتطبيق للأرصاد العمانية.
موقع الأرصاد العمانية الالكتروني
https://t.co/WjWO1LLyiD pic.twitter.com/KbktRR5dix
ഈ അറിയിപ്പ് പ്രകാരം അൽ ഹജാർ മലനിരകളിലും പരിസര പ്രദേശങ്ങളിലും 2026 ഏപ്രിൽ 22 മുതൽ ഏപ്രിൽ 26 വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ചിലസമയങ്ങളിൽ ഇടിമിന്നലിനും, കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

