ആദ്യ ഘട്ടത്തിൽ ഒന്നേകാൽ ലക്ഷത്തോളം പേർ ഉംറ തീർത്ഥാടനത്തിൽ പങ്കെടുത്തതായി ഹജ്ജ് മന്ത്രാലയം
ഉംറ തീർത്ഥത്തിന്റെ ആദ്യ ഘട്ടത്തിൽ ഒന്നേകാൽ ലക്ഷത്തോളം തീർത്ഥാടകർ പങ്കെടുത്തതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഉംറ തീർത്ഥത്തിന്റെ ആദ്യ ഘട്ടത്തിൽ ഒന്നേകാൽ ലക്ഷത്തോളം തീർത്ഥാടകർ പങ്കെടുത്തതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingഈ വർഷത്തെ നബിദിനം ഒക്ടോബർ 29, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Reading2020 ഡിസംബർ 31 വരെയുള്ള ഖത്തർ – ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Reading2020 ഒക്ടോബർ 21 മുതൽ നവംബർ 30 വരെയുള്ള ഒമാൻ-ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingമുക്ത്യാർ (Power of Attorney) രേഖകളുടെ അറ്റസ്റ്റേഷൻ നടപടികൾ കാലതാമസം കൂടാതെ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനായി, 2020 ഒക്ടോബർ 23, വെള്ളിയാഴ്ച്ച മുൻഗണനാ ക്രമത്തിൽ പ്രത്യേക സേവനങ്ങൾ നൽകുന്നതാണെന്ന് ബഹ്റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 385 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 20-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 886 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 20-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 1077 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 20-നു അറിയിച്ചു.
Continue Readingവിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് PCR പരിശോധനകൾ ഒഴിവാക്കിയതായി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു.
Continue Readingതീർത്ഥാടകരുടെ ആരോഗ്യം, സുരക്ഷ, സംരക്ഷണം എന്നിവ പരമപ്രധാനമാണെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സലേഹ് ബെന്തൻ വ്യക്തമാക്കി.
Continue Reading