അബുദാബി: വിനോദ കേന്ദ്രങ്ങളും, ഗെയിമിംഗ് കേന്ദ്രങ്ങളും പുനരാരംഭിക്കുന്നതിനുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി

എമിറേറ്റിലെ വിനോദ കേന്ദ്രങ്ങൾ, ഗെയിമിംഗ് ഹാളുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

എന്നേക്കുമായി ഒമാനിൽ നിന്ന് മടങ്ങുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട പിഴതുകകൾ ഒഴിവാക്കി നൽകും

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ തുടരുന്ന പ്രവാസികൾ ശാശ്വതമായി തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ തീരുമാനിക്കുന്ന പക്ഷം, ഇവരുടെ ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ തുകകൾ ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

പ്രയത്നങ്ങൾ വൃഥാവിലാക്കരുത്

പ്രയത്നങ്ങൾ വൃഥാവിലാക്കരുത് – നമ്മുടെ സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കുന്നതിനും, സമൂഹ നന്മയ്ക്കും, സംരക്ഷണത്തിനുമായി മുഴുവൻ ജനങ്ങളുടെയും ഭാഗത്തു നിന്നുള്ള ശ്രദ്ധ, ഉത്തരവാദിത്വബോധം എന്നിവ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണത്തിൽ 6000 പേർ പങ്കാളികളായി

ബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 6000 സന്നദ്ധസേവകർ പങ്കാളികളായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പൊതു വിദ്യാലയങ്ങളിലെ 87% ജീവനക്കാർക്കിടയിൽ COVID-19 ടെസ്റ്റിംഗ് പൂർത്തിയാക്കി

ബഹ്‌റൈനിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കിടയിൽ നടന്നുവരുന്ന COVID-19 പരിശോധനകൾ 87 ശതമാനത്തോളം പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: പുതിയ എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചതായി ICA

സെപ്റ്റംബർ 24, വ്യാഴാഴ്ച്ച മുതൽ, യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ പുതിയ എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) പുനരാരംഭിച്ചതായി എമിറേറ്സ് ന്യൂസ് ഏജൻസി അറിയിച്ചു.

Continue Reading