സ്വകാര്യ വിരുന്ന് സംഘടിപ്പിച്ച വനിതയ്ക്ക് ദുബായ് പോലീസ് 10000 ദിർഹം പിഴ ചുമത്തി

എമിറേറ്റിലെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ ഒരു അറബ് വനിതയ്‌ക്ക് 10000 ദിർഹം പിഴ ചുമത്തിയതായി ദുബായ് പോലീസ് വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: മാസ്കുകൾ ധരിക്കുന്നതിലെ വീഴ്ചകൾക്കുള്ള പിഴ 20 ദിനാറാക്കി ഉയർത്താൻ തീരുമാനം

രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 20 ദിനാർ പിഴ ചുമത്താൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

Continue Reading

ഒമാൻ: 2800-ൽ പരം ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ ഏഴു മാസത്തിനിടയിൽ ഒമാനിൽ 2848 ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

ഒക്ടോബർ 1 മുതൽ 24 വരെ ഒമാനിൽ നിന്ന് 70 പ്രത്യേക വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 34 വിമാനങ്ങൾ കേരളത്തിലേക്ക്

ഒമാനിൽ നിന്ന് യാത്രചെയ്യുന്ന പ്രവാസികൾക്കായി ഒക്ടോബർ 1 മുതൽ 24 വരെ ഇന്ത്യയിലേക്ക് 70 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

COVID-19 മാനദണ്ഡങ്ങൾ പാലിക്കാത്ത 24 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 24 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ട്രാഫിക്ക് വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം ഏർപ്പെടുത്തുന്നു

നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ട്രാഫിക്ക് വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമ സംവിധാനം എമിറേറ്റിൽ ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഒക്ടോബർ 1 മുതൽ സാധുതയുള്ള റെസിഡൻസി വിസകൾക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ മുൻ‌കൂർ അനുവാദം ആവശ്യമില്ല

സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ഒക്ടോബർ 1 മുതൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള മുൻ‌കൂർ അനുവാദം ഇല്ലാതെ ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടനത്തിനായുള്ള സ്മാർട്ട്ഫോൺ ആപ്പ് സെപ്റ്റംബർ 27-ന് നിലവിൽ വരും

ഉംറ തീർത്ഥാടകർക്കുള്ള പ്രവേശനാനുമതി നിയന്ത്രിക്കുന്നതിനുള്ള സ്മാർട്ട്ഫോൺ ആപ്പ് സെപ്റ്റംബർ 27 മുതൽ ലഭ്യമാകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading