ദുബായിലെ ബീച്ചുകളിൽ ഇതുവരെ 721 COVID-19 മുൻകരുതൽ നടപടികളിലെ ലംഘനങ്ങൾ കണ്ടെത്തിയതായി പോലീസ്

ബീച്ചുകളിലെത്തുന്ന സന്ദർശകർക്കിടയിൽ ഇതുവരെ 721 COVID-19 മുൻകരുതൽ നടപടികളിലെ വീഴ്ച്ചകൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാത്തത് മൂലം രോഗവ്യാപനം വർധിച്ചതായി സുപ്രീം കമ്മിറ്റി

രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിലും, വൈറസ് ബാധയെത്തുടർന്നുള്ള മരണങ്ങളിലും പ്രകടമാകുന്ന വർധനവിൽ ഒമാനിലെ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.

Continue Reading

സൗദി ദേശീയ പതാകയെ അപമാനിക്കുന്നവർക്ക് 3000 റിയാൽ പിഴ; 1 വർഷം തടവ്

സൗദി അറേബ്യയുടെ ദേശീയ പതാകയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 3000 റിയാൽ പിഴയും, ഒരു വർഷത്തെ തടവും ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഗ്രേഡ് 6 മുതലുള്ള വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ രീതി തുടരാൻ തീരുമാനം

എമിറേറ്റിലെ വിദ്യാലയങ്ങളിലെ ഗ്രേഡ് 6 മുതലുള്ള വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ രീതിയിലുള്ള അധ്യയനം തുടരാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.

Continue Reading

COVID-19 സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 4 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 4 ചില്ലറ വില്പനശാലകൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ധോഫർ ഗവർണറേറ്റിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ ഒഴിവാക്കാൻ തീരുമാനം

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ധോഫർ ഗവർണറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ഒക്ടോബർ 1 മുതൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് പ്രവേശനാനുമതി നൽകി

നിലവിൽ രാജ്യത്തിനു പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഒക്ടോബർ 1 മുതൽ ഒമാനിലേക്ക് തിരികെ പ്രവേശിക്കാൻ അനുവാദം നൽകിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഒക്ടോബർ 4 മുതൽ ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനം പുനരാരംഭിക്കാൻ തീരുമാനം

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഉംറ തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ താത്കാലിക വിലക്കുകൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി, ഒക്ടോബർ 4 മുതൽ സൗദിയിൽ നിലവിലുള്ള പൗരന്മാർക്കും, പ്രവാസികൾക്കും തീർത്ഥാടനത്തിന് അനുമതി നൽകാൻ തീരുമാനിച്ചതായി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു.

Continue Reading