സംസ്ഥാനത്ത് ജൂൺ 22-നു 138 പേർക്ക് COVID-19 സ്ഥിരീകരിച്ചു
കേരളത്തിൽ ജൂൺ 22, തിങ്കളാഴ്ച 138 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരളത്തിൽ ജൂൺ 22, തിങ്കളാഴ്ച 138 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingയു എ ഇയിൽ 378 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 22-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 3393 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 22-നു അറിയിച്ചു.
Continue Readingസൗദിയിലെ സിനിമാശാലകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ (GCAM) ജൂൺ 21-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 641 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 22-നു അറിയിച്ചു.
Continue Readingബോയ്കോട്ട് ചൈനയും തയ്യാറെടുപ്പുകളും – നിലവിലെ ഇന്ത്യാ-ചൈനാ ബന്ധത്തിൽ ഉള്ള വിള്ളലുകൾ, യുദ്ധത്തിന്റെ ആശങ്കകൾ ഉണർത്തുമ്പോൾ, ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ എത്രത്തോളം പ്രവർത്തികമാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.
Continue Readingകോൺസുലാർ സേവനങ്ങൾക്കുള്ള തിരക്കുകൾ കണക്കിലെടുത്ത്, ജൂൺ 23, ചൊവ്വാഴ്ച്ച മുതൽ, ഇന്ത്യൻ കൾച്ചറൽ സെന്റററിലും ഇത്തരം സേവനങ്ങൾക്കായി പ്രവാസികൾക്ക് സമീപിക്കാമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingഒമാനിൽ 1605 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 22-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅബുദാബിയിലെ വിവിധ മേഖലകൾ തമ്മിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ ജൂൺ 23, ചൊവ്വാഴ്ച്ച രാവിലെ 6 മുതൽ ഒഴിവാക്കാൻ തീരുമാനിച്ചു.
Continue Readingഅൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നടപ്പിലാക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും നാലാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Reading