ഒമാൻ: അസ്ഥിര കാലാവസ്ഥ; മൂന്ന് ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് മാർച്ച് 5-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് മൂന്ന് ഗവർണറേറ്റുകളിലെ എല്ലാ വിദ്യാലയങ്ങൾക്കും 2024 മാർച്ച് 5, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

റമദാൻ 2024: അബുദാബിയിലെ സർക്കാർ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച അറിയിപ്പ്

2024-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് അബുദാബി അധികൃതർ അറിയിപ്പ് പുറത്തിറക്കി.

Continue Reading

റമദാൻ 2024: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.

Continue Reading

റമദാൻ 2024: സർക്കാർ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

2024-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: സൗത്ത് ബതീന ഗവർണറേറ്റിൽ നിന്ന് ഇരുമ്പുയുഗത്തോളം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

സൗത്ത് ബതീന ഗവർണറേറ്റിൽ നിന്ന് ഇരുമ്പുയുഗത്തോളം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഖത്തർ: അടുത്ത വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

അടുത്ത വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: മഴ സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 4, തിങ്കളാഴ്ച മുതൽ 2024 മാർച്ച് 6, ബുധനാഴ്ച വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

Continue Reading