അബുദാബി: സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ ആപ്പ് പുറത്തിറക്കി
സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) സലാമ എന്ന പേരിലുള്ള ഒരു പുതിയ ആപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) സലാമ എന്ന പേരിലുള്ള ഒരു പുതിയ ആപ്പ് പുറത്തിറക്കി.
Continue Readingവാഹനങ്ങളുടെ നിറം മാറ്റുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingഅറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദത്തിന്റെ സാഹചര്യത്തിൽ ജാഗ്രത പുലർത്താനും, കടലിൽ പോകുന്നത് കഴിയുന്നതും ഒഴിവാക്കാനും ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ആഹ്വാനം ചെയ്തിട്ടുണ്ട്.
Continue Readingഅറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദം കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് ബിൻ സയീദ് ബാവീനുമായി കൂടിക്കാഴ്ച നടത്തി.
Continue Readingപ്രസിദ്ധരായ ഇന്ത്യൻ കലാകാരന്മാരുടെ ചിത്രരചനകൾ പരിചയപ്പെടുത്തുന്ന ‘ഇന്ത്യ ഓൺ കാൻവാസ്’ എന്ന പ്രത്യേക പ്രദർശനം മസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ആരംഭിച്ചു.
Continue Readingജിടെക്സ് യൂറോപ്പ് 2025 എന്ന പേരിൽ ജർമനിയിലെ ബെർലിനിൽ വെച്ച് ഒരു ടെക്നോളജി പ്രദർശനം നടത്താൻ തീരുമാനിച്ചതായി ജിടെക്സ് ഗ്ലോബൽ 2023 അധികൃതർ പ്രഖ്യാപിച്ചു.
Continue Readingവാണിജ്യ സ്ഥാപനങ്ങളുടെ അരികിൽ ഔട്ഡോർ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം നൽകുന്നതിനായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingഅൽ ഐനിൽ വെച്ച് നടക്കുന്ന ഒമ്പതാമത് പരമ്പരാഗത കരകൗശല മേള 2023 നവംബർ 1 മുതൽ ആരംഭിക്കും.
Continue Readingഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 18 മുതൽ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading