അബുദാബി: അൽ ദഫ്‌റയിലെ മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക് തുറന്നു
അൽ ദഫ്‌റ മേഖലയിലെ മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക് H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ദഫ്‌റ മേഖലയിലെ മദിനത് സായിദ് സൈക്ലിംഗ് ട്രാക്ക് H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
Continue Readingതങ്ങളുടെ രാജ്യത്തിന്റെ സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ച ഒരുക്കികൊണ്ടാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലെ യു എ ഇ പവലിയൻ ഒരുക്കിയിരിക്കുന്നത്.
Continue Readingഹൈൽ പ്രദേശത്ത് നിന്ന് ആറായിരം വർഷത്തോളം പഴക്കമുള്ള ഒരു പ്രാചീന ജനവാസകേന്ദ്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു.
Continue Readingരാജ്യത്ത് ലൈസൻസ് കൂടാതെ അനധികൃതമായി ധനകാര്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെയും, വ്യക്തികളെയും കുറിച്ച് റിപ്പോർട്ട് ചെയ്യാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്ത് വാരാന്ത്യത്തിൽ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 2023 ഒക്ടോബർ 28, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ സംബന്ധിച്ച് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി സി സി) ടൂറിസം അധികൃതർ ഒമാനിൽ വെച്ച് ചർച്ച നടത്തി.
Continue Readingമികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തൊമ്പതാമത് സീസൺ 2023 ഡിസംബർ 8 മുതൽ ആരംഭിക്കും.
Continue Readingരാജ്യത്ത് അടുത്ത മൂന്ന് ദിവസത്തിനിടയിൽ അന്തരീക്ഷ താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതിന് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2034-ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Continue Reading