യു എ ഇ: ഫ്രീ സോണുകൾക്കുള്ള കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ ഫ്രീ സോണുകളിൽ നിന്ന് നിയമപരമായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ബാധകമാകുന്ന കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് യു എ ഇ ധനമന്ത്രാലയം രണ്ട് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: ജൂൺ 4 മുതൽ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുന്നതായി ദോഹ മെട്രോ

2023 ജൂൺ 4, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: വ്യാജ ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി PACI

തങ്ങളുടെ ഉദ്യോഗസ്ഥരെന്ന് നടിച്ച് കൊണ്ടുള്ള വ്യാജ ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

യു എ ഇയുടെ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ സൗത്ത് ആഫ്രിക്കയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

Continue Reading

വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്

സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ കോളുകളെക്കുറിച്ചും, വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളെക്കുറിച്ചും ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ സൗത്ത് ആഫ്രിക്കയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: ലൈസൻസ് കൂടാതെയുള്ള വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏതാനം പ്രവാസികളെ അറസ്റ്റ് ചെയ്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി

ലൈസൻസ് കൂടാതെയുള്ള വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏതാനം പ്രവാസികളെ ബൗഷർ വിലായത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അബുദാബി: സ്വെയ്ഹാൻ റോഡിലെ പരമാവധി വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു

2023 ജൂൺ 4 മുതൽ സ്വെയ്ഹാൻ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading