യു എ ഇ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2023 ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് MoHRE

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2023 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

ഒമാൻ: നിരോധിത പുകയില ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് CPA

രാജ്യത്ത് നിരോധിച്ചിട്ടുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഏതാണ്ട് രണ്ട് ലക്ഷത്തോളം ഹജ്ജ് തീർത്ഥാടകർ മദീനയിലെത്തി

ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ 198670 തീർത്ഥാടകർ മദീനയിലെത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യം: ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് തിരിച്ചെത്തി

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിയതായി സൗദി സ്പേസ് കമ്മീഷൻ അറിയിച്ചു.

Continue Reading

ദുബായ്: 2023-ലെ ആദ്യ പാദത്തിൽ 143 ആരോഗ്യ പരിചരണകേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകിയതായി DHA

2023-ലെ ആദ്യ പാദത്തിൽ എമിറേറ്റിൽ 143 ആരോഗ്യ പരിചരണകേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഖത്തർ: പുറം തൊഴിലിടങ്ങളിൽ ജൂൺ 1 മുതൽ മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2023 ജൂൺ 1, വ്യാഴാഴ്ച മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

യു എ ഇ: 2023 ജൂൺ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും

2023 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: ഉപയോഗിച്ച ടയറുകൾ കൃത്യമായ രീതിയിൽ നിർമാർജ്ജനം ചെയ്യാൻ മസ്കറ്റ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി

ഉപയോഗിച്ച ടയറുകൾ കൃത്യമായ രീതിയിൽ നിർമാർജ്ജനം ചെയ്യാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading