സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടകർക്ക് നിർബന്ധമാക്കിയിട്ടുള്ള വാക്സിനേഷൻ സംബന്ധിച്ച് മന്ത്രാലയം അറിയിപ്പ് നൽകി

ഇത്തവണ ഹജ്ജ് അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർക്ക് നിർബന്ധമാക്കിയിട്ടുള്ള വാക്സിനേഷനുകൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് നൽകി.

Continue Reading

ടൂറിസം രംഗത്തെ അവസരങ്ങൾ വിലയിരുത്തി ഇന്ത്യ – ബഹ്‌റൈൻ പ്രതിനിധി സംഘം

ദുബായിൽ നടന്ന് വന്നിരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും മുന്നോട്ട് വെക്കുന്ന ടൂറിസം രംഗത്തെ സാധ്യതകൾ ഇന്ത്യ – ബഹ്‌റൈൻ പ്രതിനിധി സംഘം വിലയിരുത്തി.

Continue Reading

ദുബായ്: വാഹന സാങ്കേതിക പരിശോധനാ സേവനങ്ങൾ ആഴ്ച്ചയിൽ എല്ലാ ദിവസം നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് RTA

എമിറേറ്റിലെ വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ സേവനങ്ങൾ ഞായറാഴ്ച ഉൾപ്പടെ ആഴ്ച്ചയിൽ എല്ലാ ദിവസം നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ ജൂൺ 21 മുതൽ ആരംഭിക്കും

വാർഷികാടിസ്ഥാനത്തിൽ നടക്കുന്ന ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പതിപ്പ് (DEF 2023) 2023 ജൂൺ 21 മുതൽ ആരംഭിക്കും.

Continue Reading

2023-2024 സാംസ്കാരിക സീസണിന്റെ ഭാഗമായി ലൂവർ അബുദാബി അഞ്ച് വലിയ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു

2023-2024 സാംസ്കാരിക സീസണിന്റെ ഭാഗമായി ലൂവർ അബുദാബി അഞ്ച് വലിയ പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്കറ്റ് – നിസ്‌വ റോഡിൽ ഗതാഗതം വഴിതിരിച്ച് വിടുമെന്ന് മന്ത്രാലയം

2023 മെയ് 5, വെള്ളിയാഴ്ച മുതൽ മസ്കറ്റിൽ നിന്ന് നിസ്‌വയിലേക്കുള്ള റോഡ് താത്കാലികമായി അടയ്ക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത; ചൂട് കൂടും

2023 മെയ് 5, 6 തീയതികളിൽ രാജ്യത്ത് പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് MoHRE

സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാത്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് യു എ ഇ മിനിസ്ട്രി ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: മെയ് 9 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 9, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading