ഖത്തർ: സബാഹ് അൽ അഹ്‌മദ് കോറിഡോറിൽ ഒക്ടോബർ 1 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം
സബാഹ് അൽ അഹ്‌മദ് കോറിഡോറിൽ 2022 ഒക്ടോബർ 1 മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സബാഹ് അൽ അഹ്‌മദ് കോറിഡോറിൽ 2022 ഒക്ടോബർ 1 മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingനോർത്തേൺ ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികളുടെ താമസയിടങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണ്ണമെന്റിനായി വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്ബാൾ ആരാധകർക്ക് ബാധകമാക്കിയിട്ടുള്ള COVID-19 യാത്രാ മാനദണ്ഡങ്ങളെക്കുറിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലും, ടൂറിസം കേന്ദ്രങ്ങളിലും, വിനോദകേന്ദ്രങ്ങളിലും, ഹോട്ടലുകളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) വ്യക്തമാക്കി.
Continue Readingതങ്ങളുടെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യസ സ്ഥാപനങ്ങളിലും COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.
Continue Readingഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനായെത്തുന്ന ഫുട്ബാൾ ആരാധകർക്ക് സഹായങ്ങൾ നൽകുന്നതിനുള്ള ഒരു ഹയ്യ സർവീസ് സെന്റർ 2022 ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
Continue Readingഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള കരാറിൽ ഒമാൻ റെയിൽ, ഇത്തിഹാദ് റെയിൽ എന്നിവർ ഒപ്പ് വെച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബർ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് 2022 ഒക്ടോബർ 9, ഞായറാഴ്ച രാജ്യത്ത് പൊതുഅവധിയായിരിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.
Continue Reading2022 സെപ്റ്റംബർ 28 മുതൽ ദുബായിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന യാത്രികർക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ദുബായ് എയർപോർട്സ് വ്യക്തമാക്കി.
Continue Reading