സൗദി അറേബ്യ: കൺസൾട്ടൻസി മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ കൺസൾട്ടൻസി മേഖലയിലെ മുഴുവൻ തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) തീരുമാനിച്ചു.

Continue Reading

അബുദാബിയിലെ ജൈവവൈവിധ്യത്തെ അടുത്തറിയാൻ സഹായിക്കുന്ന പുതിയ വെബ്‌സൈറ്റുമായി EAD

എമിറേറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച് അടുത്തറിയാൻ പൊതുജനങ്ങളെ സഹായിക്കുന്ന ഒരു പുതിയ വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ അബുദാബി പരിസ്ഥിതി ഏജൻസി (EAD) പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി സൗത്തേൺ ഗവർണറേറ്റിൽ പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) സൗത്തേൺ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ദുബായ്: eVTOL ഫ്ലയിങ് കാറിൻ്റെ ആദ്യ പൊതു പരീക്ഷണ പറക്കൽ വിജയകരം

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഷൗപെങ്ങ് (XPeng) രൂപകൽപ്പന ചെയ്ത eVTOL ഫ്ലയിങ് കാർ X2-ൻ്റെ ലോകത്തിലെ ആദ്യത്തെ പൊതു പരീക്ഷണ പറക്കൽ ദൗത്യത്തിന് ദുബായ് സാക്ഷ്യം വഹിച്ചു.

Continue Reading

അബുദാബി: ക്രൂയിസ് കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്ക് ഗ്രീൻ പാസ് പ്രവേശന നിബന്ധനകൾ ബാധകമല്ല

ക്രൂയിസ് കപ്പലുകളിൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികൾക്ക് അൽ ഹൊസൻ ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് നിബന്ധനകൾ ബാധകമല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ദുബായ്: ജിടെക്സ് ഗ്ലോബൽ 2022 ആരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2022 യു എ ഇ ധനകാര്യ മന്ത്രി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

ഏറെ പുതുമകളോടെ ദുബായ് മിറക്കിൾ ഗാർഡൻ പതിനൊന്നാം സീസൺ ആരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡന്റെ പതിനൊന്നാം സീസൺ 2022 ഒക്ടോബർ 10 മുതൽ ആരംഭിച്ചു.

Continue Reading

കുവൈറ്റ്: ജഹ്‌റ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനാ കേന്ദ്രം മാറ്റി സ്ഥാപിച്ചു

ജഹ്‌റ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനാ കേന്ദ്രം മാറ്റി സ്ഥാപിച്ചതായി ജഹ്‌റ പബ്ലിക് ഹെൽത്ത് വകുപ്പ് മേധാവി ഡോ. ഫിറാസ് അൽ ഷമ്മാരി അറിയിച്ചു.

Continue Reading

ഖത്തർ: ഹയ്യ കാർഡ് ലഭിച്ചിട്ടുള്ള വിദേശികൾക്ക് എൻട്രി പെർമിറ്റ് അനുവദിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്തവരും, ഹയ്യ കാർഡ് നേടിയിട്ടുള്ളവരുമായ വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റുകൾ ഉടൻ അനുവദിക്കും.

Continue Reading