ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നോർത്തേൺ ഗവർണറേറ്റിലും, മുഹറഖ് ഗവർണറേറ്റിലും പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

കുവൈറ്റ്: കുടിയേറ്റ നിയമങ്ങൾ ലംഘിച്ച ആറായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ 2 മാസത്തിനിടയിൽ നാട് കടത്തി

രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ ലംഘിച്ച ആറായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ 2 മാസത്തിനിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: പൊതു ബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി ഡിസംബറിൽ പൂർത്തിയാകുമെന്ന് മുനിസിപ്പാലിറ്റി

എമിറേറ്റിലെ പൊതു ബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി 2022 ഡിസംബറിൽ പൂർത്തിയാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് ദൃശ്യമാണെന്ന് മന്ത്രാലയം

രാജ്യത്തെ ടൂറിസം മേഖല പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതായും, ഈ മേഖലയിൽ പുത്തൻ ഉണർവ് ദൃശ്യമാണെന്നും ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് മന്ത്രി H.E. സലേം അൽ മഹ്‌റൂഖി വ്യക്തമാക്കി.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 3 രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിച്ചു

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 3-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) പ്രഖ്യാപിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15894 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15894 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ ലോകകപ്പ്: ദോഹ കോർണിഷിൽ എല്ലാ ദിവസവും പ്രത്യേക വാട്ടർ ഷോ സംഘടിപ്പിക്കും

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ കോർണിഷിൽ എല്ലാ ദിവസവും പ്രത്യേക വാട്ടർ ഷോ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ലോകകപ്പ് 2022: നാലാമത്തെ ഔദ്യോഗിക ഗാനമായ ‘ലൈറ്റ് ദി സ്കൈ’ പുറത്തിറങ്ങി

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ നാലാമത്തെ ഔദ്യോഗിക ഗാനമായ ‘ലൈറ്റ് ദി സ്കൈ’ പുറത്തിറങ്ങി.

Continue Reading

അബുദാബി: സ്‍മാർട്ട് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടതായി ITC

യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിലെ സ്‍മാർട്ട് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading