കുവൈറ്റ്: ഹോം ഡെലിവറി മേഖലയിലെ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചു

രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏതാനം പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം മൂന്ന് മാസത്തേക്ക് നീട്ടി വെക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: കുട്ടികൾക്കുള്ള പ്രത്യേക സീറ്റുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തും

കാറുകളിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക സീറ്റുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: വേൾഡ് ഓഫ് ഫുട്ബാൾ എക്സിബിഷൻ ആരംഭിച്ചു

ഫുട്ബാൾ എന്ന കായികമത്സരത്തിന്റെയും, ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെയും ചരിത്രം പറയുന്ന പ്രത്യേക പ്രദർശനമായ ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ ഖത്തർ സാംസ്‌കാരിക വകുപ്പ് മന്ത്രി H.E. ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു.

Continue Reading

യു എ ഇ: മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര

2022 ഒക്ടോബർ 1 മുതൽ മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.

Continue Reading

നബിദിനം: യു എ ഇയിലെ പൊതു മേഖലയിൽ ഒക്ടോബർ 8-ന് അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് 2022 ഒക്ടോബർ 8, ശനിയാഴ്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12436 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12436 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽ‌സ് ഈടാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഓരോ പ്ലാസ്റ്റിക് ബാഗുകൾക്കും 25 ഫിൽ‌സ് തീരുവ ഇനത്തിൽ ഈടാക്കാനുള്ള തീരുമാനം ഷാർജയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: അൽ വാസൽ താഴികക്കുടം ഇന്ന് വീണ്ടും മിഴിതുറക്കും

എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് അൽ വാസൽ താഴികക്കുടം ഇന്ന് (2022 ഒക്ടോബർ 1, ശനിയാഴ്ച) മുതൽ വീണ്ടും മിഴിതുറക്കും.

Continue Reading