ലോകകപ്പ് ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ സർക്കാർ മേഖലയിലെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തുന്നു

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ രാജ്യത്തെ സർക്കാർ മേഖലയിലെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: ഷെയ്ഖ് അഹ്മദ് നവാഫ് അൽ സബാഹ് വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേൽക്കും

കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് വീണ്ടും ചുമതലയേൽക്കും.

Continue Reading

യു എ ഇ: ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്തെ റോഡുകളിൽ ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ കൃത്യമായ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ്

അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ള പ്രവാസികൾക്കായി ഒരു പ്രത്യേക ബുക്കിംഗ് സംവിധാനം ആരംഭിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

ഖത്തർ: ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ

കഴിഞ്ഞ ദിവസം ആരംഭിച്ച ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ച് 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

എക്സ്പോ സിറ്റി ദുബായ്: മായികകാഴ്ചകളോടെ അൽ വാസൽ മിഴിതുറന്നു

എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 1-ന് വൈകീട്ട് അതിമനോഹരമായ മായികകാഴ്ചകളോടെ അൽ വാസൽ താഴികക്കുടം വീണ്ടും മിഴിതുറന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ പങ്ക് വെച്ചു.

Continue Reading

സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് ഫോണുകളിൽ ലഭിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഉംറ വിസ കാലാവധി 3 മാസമാക്കി ഉയർത്തിയ തീരുമാനം എല്ലാ തീർത്ഥാടകർക്കും ബാധകം

ഉംറ വിസകളുടെ കാലാവധി നിലവിലെ ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി ഉയർത്തിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയാഹ് അറിയിച്ചു.

Continue Reading