ജോൺസൻ & ജോൺസൺ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി WHO

ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.

Continue Reading

യു എ ഇ: ഔദ്യോഗിക രേഖകൾ വ്യാജമായി ചമയ്ക്കുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിക്കുന്നതും, അവ ഉപയോഗിക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: എമിറേറ്റിലെ വിദ്യാലയങ്ങളിൽ ഒരു ദിവസം ഒരു പരീക്ഷയിൽ കൂടുതൽ നടത്തുന്നതിന് അനുമതിയില്ല

ഷാർജയിലെ വിദ്യാലയങ്ങളിൽ പ്രതിദിനം പരമാവധി ഒരു പരീക്ഷ നടത്തുന്നതിന് മാത്രമാണ് ഇനി മുതൽ അനുമതി ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: വിദ്യാലയങ്ങളിലെ ജീവനക്കാർക്കായി ഏഴ് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം

ഷാർജയിലെ വിദ്യാലയങ്ങളിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി ഏഴ് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാനിലെ രാത്രികാല നിയന്ത്രണങ്ങൾ: ഹോം ഡെലിവറി സേവനങ്ങൾക്ക് ഇളവ് അനുവദിച്ചു

ഒമാനിൽ മാർച്ച് 20 വരെ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളിൽ നിന്ന് ഹോം ഡെലിവറി സേവനങ്ങളെ ഒഴിവാക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

സൗദി: പ്രവാസികൾ ഡിജിറ്റൽ ഇഖാമ കൈവശം കരുതണമെന്ന് നിർബന്ധമില്ലെന്ന് ജവാസത്

രാജ്യത്ത് പ്രവാസികൾക്കായി അടുത്തിടെ നടപ്പിലാക്കിയ ഡിജിറ്റൽ ഇഖാമ എപ്പോഴും കൈവശം കരുതണമെന്ന് നിർബന്ധമില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: മാർച്ച് 14 മുതൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം

2021 മാർച്ച് 14, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ട് ഹാജരാകുന്ന രീതിയിലുള്ള പഠന സമ്പ്രദായം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കും

രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ 2021 മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ബഹ്‌റൈൻ: മാർച്ച് 14 മുതൽ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും; ഭക്ഷണശാലകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കും

രാജ്യത്തെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ 2021 മാർച്ച് 14, ഞായറാഴ്ച്ച മുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: രാജ്യത്തെ പള്ളികൾ തുറന്ന് കൊടുത്തു

2021 മാർച്ച് 11, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ പള്ളികളിൽ മുഴുവൻ പ്രാർത്ഥനാ സമയങ്ങളിലും വിശ്വാസികൾക്ക് പ്രവേശനമനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading