സൗദി: ഇതുവരെ 2 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി; രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകൾ സുരക്ഷിതമെന്ന് ആരോഗ്യ മന്ത്രാലയം
രാജ്യത്ത് ഇതുവരെ 2 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് ഇതുവരെ 2 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്ത് നടപ്പിലാക്കുന്ന 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) 2021 ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി തലവൻ സ്ഥിരീകരിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingശഅബാൻ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് മാർച്ച് 14, ഞായറാഴ്ച്ച റജബ് മാസത്തിലെ അവസാനത്തെ ദിനമായി കണക്കാക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു.
Continue Readingകുടുംബസംഗമങ്ങൾ പോലുള്ള ആളുകൾ ഒത്ത് ചേരുന്ന ചടങ്ങുകൾ രാജ്യത്ത് COVID-19 വ്യാപനത്തിനിടയാക്കുന്നതായി ബഹ്‌റൈനിലെ പബ്ലിക് സെക്യൂരിറ്റി ഫോർ ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ്ങ് അഫയേഴ്‌സ് അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി.
Continue Readingതട്ടിപ്പ് ലക്ഷ്യമാക്കി എമിറേറ്റിലെ പ്രശസ്തമായ റെസ്റ്ററന്റുകളുടെ പേരിൽ ആരംഭിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അജ്‌മാൻ പോലീസ് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ താത്കാലികമായി നിർത്തലാക്കിയിരുന്ന ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingപ്രവാസികൾക്കായി റെസിഡൻസി ഐഡികളുടെ ഡിജിറ്റൽ പതിപ്പ് അടുത്തിടെ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) പുറത്തിറക്കിയിരുന്നു. ഈ ഡിജിറ്റൽ മുഖീം ഐഡി പ്രവാസികൾക്ക് തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
Continue Readingസൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളിലെ പരിഷ്കരണ നടപടികൾ മാർച്ച് 14, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർത്തലാക്കാനുള്ള ഏതാനം യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം താത്‌കാലിക നടപടി മാത്രമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകഴിഞ്ഞ രണ്ട് മാസത്തിനിടെ കുവൈറ്റിൽ 19995 പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ റദ്ദ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading