ബഹ്‌റൈനിലെ ഇന്ത്യക്കാരോട് COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇന്ത്യൻ അംബാസഡർ ആഹ്വാനം ചെയ്തു
രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തോട് അംബാസഡർ H.E. പിയൂഷ് ശ്രീവാസ്തവ ആഹ്വാനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തോട് അംബാസഡർ H.E. പിയൂഷ് ശ്രീവാസ്തവ ആഹ്വാനം ചെയ്തു.
Continue Readingബഹ്‌റൈനിലെ ഫ്ലെക്സി വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾക്ക് രൂപം നൽകിവരുന്നതായി ഡെപ്യൂട്ടി പ്രധാനമന്ത്രി ക്യാബിനറ്റിൽ വ്യക്തമാക്കി.
Continue Readingട്രാൻസിറ്റ് യാത്രികർക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിയന്ത്രണമേർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഅന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 മാർച്ച് 31 വരെ തുടരാൻ ഇന്ത്യ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Readingരാജ്യത്ത് നിലവിലേർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ മൂന്ന് മാസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകോവിഷീൽഡ്-ആസ്ട്രസെനേക്കാ COVID-19 വാക്സിനിന്റെ ഇരു ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഹെൽത്ത് അറിയിച്ചു.
Continue Readingഎമിറേറ്റിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ റമദാൻ ആരംഭിക്കുന്നത് വരെ തുടരാൻ തീരുമാനിച്ചതായി ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്റ് അറിയിച്ചു.
Continue Readingഅന്തരിച്ച കുവൈറ്റ് അമീറിനോടുള്ള ആദരസൂചകമായി ദുബായിലെ അൽ മൻഖൂൽ സ്ട്രീറ്റ് ‘ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്’ എന്ന് പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചു.
Continue Readingഎമിറേറ്റിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും നിലവിലെ സെമസ്റ്റർ അവസാനിക്കുന്ന 2021 മാർച്ച് 25 വരെ 100 ശതമാനം വിദൂര പഠന രീതി തുടരാൻ തീരുമാനിച്ചതായി ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വകുപ്പ് അറിയിച്ചു.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 3 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Reading