ബഹ്‌റൈൻ: ജോൺസൻ & ജോൺസൺ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകി
ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഅടുത്ത ആഴ്ച്ച മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingനോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ വാണിജ്യമേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingപ്രവാസ ജീവിതത്തിൽ അടുക്കളതോട്ടങ്ങൾ ഒരുക്കുന്നവർക്ക് മുൻപിൽ പ്രവാസി ഭാരതിയുടെ ആദരമായി നൽകുവാൻ തീരുമാനിച്ച പ്രഥമ ഹരിതകാന്തി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.
Continue Readingഫെബ്രുവരി 26, വെള്ളിയാഴ്ച്ച ഉച്ച മുതൽ വൈകീട്ട് 4.30 വരെ എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിക്കുന്നതിനുള്ള കരട് നിയമത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Reading2021 മാർച്ച് 7 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവത്തിന്റെ പ്രതിദിന പ്രവർത്തനസമയം 24 മണിക്കൂറാക്കി ഉയർത്താൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingകൊറോണ വൈറസ് വാക്സിൻ സംബന്ധമായ കിംവദന്തികളും, തെറ്റായ വിവരങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ രാജ്യത്തെ ഏതാനം ആളുകൾ പ്രകടമാക്കുന്ന പ്രവണതയിൽ സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ദുഃഖം രേഖപ്പെടുത്തി.
Continue Readingരാജ്യത്തുടനീളമുള്ള മുഴുവൻ പൊതു പാർക്കുകളും, ബീച്ചുകളും അടച്ചിടാനുള്ള തീരുമാനം തുടരുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingഇതുവരെ രാജ്യത്തെ 3.48 ദശലക്ഷത്തിലധികം ആളുകൾ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.
Continue Reading