ബഹ്‌റൈൻ: COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു
രാജ്യത്തെ COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചു.
Continue ReadingCOVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലെ നഴ്സറികളുൾപ്പടെയുള്ള മുഴുവൻ വിദ്യാലയങ്ങളിലും അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അധികൃതർ കർശനമായ പരിശോധനകൾ നടപ്പിലാക്കുന്നു.
Continue Readingരാജ്യത്തെ ഐടി, ടെലികോം മേഖലകളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം, മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ്രത്യേക യോഗം ചേർന്ന് ചർച്ച ചെയ്തു.
Continue Readingവിദേശ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue ReadingCOVID-19 രോഗമുക്തരായവർക്ക് ഒരു ഡോസ് കൊറോണ വൈറസ് വാക്സിൻ നൽകുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റ രണ്ടാം ഘട്ടം ഫെബ്രുവരി 18, വ്യാഴാഴ്ച്ച മുതൽ സൗദിയിലുടനീളം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ അറിയിച്ചു.
Continue Readingറോഡപകടങ്ങൾക്കിടയാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എമിറേറ്റിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തനമാരംഭിച്ചിട്ടുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് മുൻഗണനാ ക്രമം കൂടാതെ മുഴുവൻ പേർക്കും വാക്സിൻ ലഭിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പൊതു ആരോഗ്യ മന്ത്രാലയം (MoPH) വ്യക്തമാക്കി.
Continue Readingഏതാനം നിബന്ധനകൾ പാലിച്ച് കൊണ്ട് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കും, മറ്റു വാണിജ്യപ്രവർത്തനങ്ങൾക്കും വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന തങ്ങളുടെ തൊഴിലാളികളുടെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി തൊഴിലാളികളുടെ താമസയിടങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുമെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ തൊഴിലിടങ്ങളിലും, വിദ്യാലയങ്ങളിലും സ്ഥിരീകരിക്കുന്ന COVID-19 പോലുള്ള പകർച്ചവ്യാധികളുടെ വിവരം ആരോഗ്യ വകുപ്പിനെ ഉടൻ തന്നെ അറിയിക്കേണ്ടത് അതാത് സ്ഥാപനങ്ങളുടെ ചുമതലയുള്ള തൊഴിലുടമകൾ, സ്‌കൂൾ ഹെഡ്മാസ്റ്റർ തുടങ്ങിയവരുടെ ഉത്തരവാദിത്വമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി.
Continue Reading