അബുദാബി: COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തി

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തിയതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

കുവൈറ്റ്: കര, കടൽ അതിർത്തികൾ അടയ്ക്കും; വിദേശ പൗരന്മാർക്കുള്ള വിലക്കുകൾ മാർച്ച് 20 വരെ തുടരും; ഭക്ഷണശാലകൾക്ക് നിയന്ത്രണം

ഫെബ്രുവരി 24, ബുധനാഴ്ച്ച മുതൽ രാജ്യത്തിന്റെ കര, കടൽ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചതായി കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ചു.

Continue Reading

ഫെബ്രുവരി 25 മുതൽ പത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഒമാൻ താത്കാലിക പ്രവേശന വിലക്കേർപ്പെടുത്തുന്നു

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി, പത്ത് രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് താത്‌കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

ഇന്ത്യയിലേക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ; കുട്ടികൾ ഉൾപ്പടെ മുഴുവൻ യാത്രികർക്കും PCR നെഗറ്റീവ് നിർബന്ധം

വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ 2021 ഫെബ്രുവരി 22-ന് രാത്രി 23:59 മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

യു എ ഇ: വാക്സിൻ സ്വീകരിച്ചവർ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി തുടരണമെന്ന് നിർദ്ദേശം

COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷവും പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി തുടരേണ്ടത് പ്രധാനമാണെന്ന് യു എ ഇ ആരോഗ്യ വകുപ്പിലെ വക്താവ് ഡോ. ഫരീദ അൽ ഹോസാനി ജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ദുബായ്: COVID-19 PCR പരിശോധനകൾക്കായി രണ്ട് പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചതായി DHA

എമിറേറ്റിൽ പുതിയതായി രണ്ട് COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഒമാൻ: മാളുകൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങളിൽ പാലിക്കേണ്ട COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങളിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ നിർദ്ദേശം നൽകി.

Continue Reading

ഖത്തർ: ഫെബ്രുവരി 22 മുതൽ 3 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മോഡേണ COVID-19 വാക്സിൻ നൽകിത്തുടങ്ങും

രാജ്യത്തെ 3 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഫെബ്രുവരി 22, തിങ്കളാഴ്ച്ച മുതൽ മോഡേണ COVID-19 വാക്സിൻ നൽകിത്തുടങ്ങുമെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.

Continue Reading

രാജ്യത്തിന് പുറത്തേക്കുള്ള അടിയന്തിര സ്വഭാവമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലൊഴികെ, ഒമാനിൽ നിന്ന് വിദേശത്തേക്കുള്ള യാത്രകൾ ഒഴിവാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

മസ്കറ്റ് ഗവർണറേറ്റിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ഒമാൻ സർക്കാർ

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മസ്കറ്റ് ഗവർണറേറ്റിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സർക്കാർ വ്യക്തമാക്കി.

Continue Reading