വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് ഹെൽത്ത് അതോറിറ്റി രക്ഷിതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകി

വിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി രക്ഷിതാക്കൾ ശ്രദ്ധ പുലർത്തേണ്ടതായ നിർദ്ദേശങ്ങൾ ഉൾകൊള്ളുന്ന ഒരു COVID-19 സുരക്ഷാ ഗൈഡ് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: ഫെബ്രുവരി 21 മുതൽ മൂന്നാഴ്ച്ചത്തേക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫെബ്രുവരി 21, ഞായറാഴ്ച്ച മുതൽ കൂടുതൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ അധ്യാപകരെയും, വിദ്യാലയങ്ങളിലെ ജീവനക്കാരെയും ഉൾപ്പെടുത്തി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി കുത്തിവെപ്പ് നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.

Continue Reading

ഖത്തർ: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ ഒഴിവാക്കുമെന്ന് MoPH

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രാജ്യത്തെ ക്വാറന്റീൻ നിർദ്ദേശങ്ങൾ ഒഴിവാക്കി നൽകുമെന്ന് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.

Continue Reading

സൗദി: റെസ്റ്ററന്റുകൾ, മാളുകൾ തുടങ്ങി കൂടുതൽ മേഖലകളിൽ HRSD മന്ത്രാലയം സ്വകാര്യവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നു

രാജ്യത്തെ വിവിധ മേഖലകളിൽ താമസിയാതെ കൂടുതൽ സ്വകാര്യവത്കരണം നടപ്പിലാക്കാക്കുന്നതിനായുള്ള തീരുമാനം കൈക്കൊണ്ടതായി സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ രജ്‍ഹി വ്യക്തമാക്കി.

Continue Reading

സൗദി: ആസ്ട്രസെനേക്കാ COVID-19 വാക്സിൻ ഉപയോഗിക്കുന്നതിന് SFDA അംഗീകാരം നൽകി

രാജ്യത്ത് ഓക്സ്ഫോർഡ് ആസ്ട്രസെനേക്കാ COVID-19 വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനും, ഉപയോഗിക്കുന്നതിനും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഔദ്യോഗിക അനുമതി നൽകി.

Continue Reading

കുവൈറ്റ്: യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 14 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ

2021 ഫെബ്രുവരി 21, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തുന്ന യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ഖത്തർ: ദോഹ മെട്രോയുടെ ഭാഗമായി പുതിയ മെട്രോലിങ്ക് റൂട്ട് പ്രവർത്തനമാരംഭിച്ചു

ദോഹ മെട്രോ ശൃംഖലയുടെ ഭാഗമായി പുതിയ മെട്രോലിങ്ക് റൂട്ട് പ്രവർത്തനമാരംഭിക്കുന്നതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഫെബ്രുവരി 22 മുതൽ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് 3 തവണ PCR ടെസ്റ്റ് നിർബന്ധമാക്കുന്നു

2021 ഫെബ്രുവരി 22 മുതൽ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് മൂന്ന് തവണയായി COVID-19 PCR പരിശോധനകൾ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അതിവേഗം വ്യാപിക്കുന്ന COVID-19 വൈറസിന്റെ വകഭേദം; ജനങ്ങളോട് ജാഗ്രത പുലർത്താൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അതീവ ജാഗ്രത തുടരാൻ പൊതുജനങ്ങളോട് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Continue Reading