പ്രവാസിമലയാളി വ്യവസായത്തെ ഭയക്കേണ്ടതുണ്ടോ? – Part 1
പ്രവാസി സംരംഭകത്വത്തെ കുറിച്ച് ശ്രീ. ടി.എസ്. ചന്ദ്രൻ വ്യാപാരപഥത്തിലൂടെ സംസാരിക്കുന്നു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്രവാസി സംരംഭകത്വത്തെ കുറിച്ച് ശ്രീ. ടി.എസ്. ചന്ദ്രൻ വ്യാപാരപഥത്തിലൂടെ സംസാരിക്കുന്നു.
Continue Readingയൂ എ ഇ യിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനായി വേണ്ടിവരുന്ന അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ തുടങ്ങി അവയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിയമപരമായ സഹായങ്ങൾ നൽകി ഏതൊരു സംരംഭകന്റെയും പങ്കാളിയായി മാറുന്ന ബിസിനസ്സ് മന്ത്രയുടെ സാരഥി ശ്രീ. കൃഷ്ണദാസ് മേനോൻ വ്യാപാരപഥത്തിൽ മനസ്സ് തുറക്കുന്നു.
Continue Readingയൂ എ ഇ യിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനായി വേണ്ടിവരുന്ന അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ തുടങ്ങി അവയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിയമപരമായ സഹായങ്ങൾ നൽകി ഏതൊരു സംരംഭകന്റെയും പങ്കാളിയായി മാറുന്ന “ബിസിനസ്സ് സെറ്റപ്പ് സർവീസ്” എന്ന സേവനദാതാക്കളിൽ അംഗമായ ബിസിനസ്സ് മന്ത്രയുടെ സാരഥി ശ്രീ. കൃഷ്ണദാസ് മേനോൻ വ്യാപാരപഥത്തിൽ മനസ്സ് തുറക്കുന്നു.
Continue Readingഉപഭോക്താക്കളെ പറ്റിച്ചും, മായം കലർത്തിയും ലാഭമുണ്ടാക്കുന്ന കച്ചവട സമൂഹത്തെക്കുറിച്ച് നമുക്കേവർക്കും വളരെയധികം അറിവുള്ളതാണ്. എന്നാൽ ചില സമയം ഉപഭോക്താക്കളും ചൂഷകരായി മാറാറുണ്ട്. ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ഈ കാലത്ത് ഉപഭോക്താവും, കച്ചവടക്കാരും പുലർത്തേണ്ട കൂട്ടുത്തരവാദിത്തമുണ്ട്, അതു കണക്കിലെടുത്ത് കൊണ്ട് അധികമാരും സംസാരിക്കാത്ത ഈ വിഷയത്തെ അവലോകനം ചെയ്യുന്നു.
Continue Readingഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ടതായ നിരവധി ചെറു സംഗതികളെ കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാക്കുന്നതിനും, ഒരു കച്ചവടം നടത്തി വിജയിപ്പിക്കാൻ സാധിക്കുമോ എന്നത് സ്വയം കണ്ടെത്തുന്നതിനും സഹായിക്കുന്നതിനാണ് ‘ഒരു ബിസിനസ് തുടങ്ങി എങ്ങിനെ വിജയിപ്പിക്കാം’ എന്ന പരമ്പര ഞങ്ങൾ വായനക്കാർക്കായി സമർപ്പിക്കുന്നത്.
Continue Readingഅടുത്ത രണ്ട് വർഷത്തിനിടയിൽ ഇ-കൊമേഴ്സ് വിൽപ്പന 23 ശതമാനം വളർച്ച രേഖപ്പെടുത്തി 100 ബില്യൺ ദിർഹത്തിലേക്ക് (27 ബില്യൺ ഡോളർ) ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ രാജ്യത്ത് പ്രകടമാകുന്ന സാമ്പത്തിക സൂചികകൾ ആത്മവിശ്വാസം നൽകുന്നതാണെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ അഭിപ്രായപ്പെട്ടു.
Continue Readingഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ വാണിജ്യ കമ്പനികളുടെ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ യു എ ഇയുടെ സാമ്പത്തിക പുരോഗതിയിലും, വിദേശ നിക്ഷേപങ്ങളിലും ശുഭകരമായ ദൂര വ്യാപക പ്രഭാവം ഉണ്ടാക്കുമെന്ന് ദുബായ് ഇക്കോണമി ഡയറക്ടർ ജനറൽ H.E. സമി അൽ ഖംസി അഭിപ്രായപ്പെട്ടു.
Continue Readingസമുദ്രനിരപ്പിൽ നിന്ന് 1484 മീറ്റർ ഉയരത്തിൽ, റാസ് അൽ ഖൈമയിലെ ജൈസ് അഡ്വഞ്ചർ പീക്കിന് മുകളിൽ സ്ഥിതിചെയ്യുന്ന, ‘1484 ബൈ പ്യുരോ’ എന്ന റെസ്റ്റോറന്റ് ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് RAK ലിഷർ പ്രഖ്യാപിച്ചു.
Continue Readingകൊറോണാ വൈറസ് സാഹചര്യത്തിൽ, ആഗോളതലത്തിലെ ടൂറിസം മേഖലയിൽ ഏതാണ്ട് 100 ദശലക്ഷം നേരിട്ടുള്ള തൊഴിലുകൾ ഭീഷണി നേരിടുന്നതായി UN സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.
Continue Reading