സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22497 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22497 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22497 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingകാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനായുള്ള ഒരു പ്രത്യേക പദ്ധതിയ്ക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) തുടക്കമിട്ടു.
Continue Reading170 ഹെക്ടറിലധികം കണ്ടൽക്കാടുകൾ പുനഃസ്ഥാപിച്ചതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingവിദേശികൾക്ക് സൗദി അറേബ്യയിൽ സ്വന്തമായി ഭൂമി വാങ്ങാൻ അനുമതി നൽകുന്ന പുതിയ നിയമം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
Continue Readingസുൽത്താൻ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിൽ 2025 ജൂലൈ 25 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingകടൽത്തീരങ്ങളും, കടലോരങ്ങളിലെ പാറക്കെട്ടുകളും സന്ദർശിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണം റിയാദിൽ ആരംഭിച്ചു.
Continue Readingസൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്ന നടപടികൾ എല്ലാ ഇന്റർസിറ്റി ബസുകളിലും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2025 സെപ്റ്റംബർ 1 മുതൽ ഒമാനിൽ ഫുഡ് ഡെലിവറി ജീവനക്കാർ, ട്രക്ക് ഡ്രൈവർ തുടങ്ങി ലോജിസ്റ്റിക്സ് മേഖലയിലെ വിവിധ തൊഴിൽ പദവികളിലുള്ളവർക്ക് ഒരു പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കുന്നു.
Continue Readingരാജ്യത്തെ ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതായി സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് അറിയിച്ചു.
Continue Reading