ഈദുൽ ഫിത്ർ: ദുബായിൽ പാർക്കിങ്ങ് സൗജന്യം
ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingഅവധിക്കാല യാത്രകൾക്കായി പോകുന്നവർ തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) ഓർമ്മപ്പെടുത്തി.
Continue Readingരാജ്യത്തിൻറെ ദേശീയ കറൻസിയായ ദിർഹത്തിന്റെ ഔദ്യോഗിക ചിഹ്നം യു എ ഇ പുറത്തിറക്കി.
Continue Readingഹത്ത സൂഖ് റൌണ്ട്എബൗട്ടിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingകോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.
Continue Reading‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് രണ്ട് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്ത് പുതിയ 100 ദിർഹം കറൻസി നോട്ട് പുറത്തിറക്കിയതായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) അറിയിച്ചു.
Continue Readingരാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകൾക്കെതിരായ 600-ൽ പരം സൈബർ ആക്രമണങ്ങളെ ചെറുത്തതായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.
Continue Readingഇൻഫിനിറ്റി ബ്രിഡ്ജിനെ ഷെയ്ഖ് റാഷിദ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തുറന്ന് കൊടുത്തു.
Continue Reading