സൗദി അറേബ്യ: മദീന ബസ് ശൃംഖലയിൽ 9 പുതിയ റൂട്ടുകൾ ആരംഭിക്കുന്നു

മദീന ബസ് പ്രോജക്ടിന്റെ ഭാഗമായുള്ള പൊതു ഗതാഗത ബസ് ശൃംഖലയിൽ 9 പുതിയ റൂട്ടുകൾ ആരംഭിക്കുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടകർക്കുള്ള കസ്റ്റംസ് നിബന്ധനകൾ

വിദേശത്ത് നിന്ന് ഹജ്ജ് അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലേക്കെത്തുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള പണം, വസ്തുക്കൾ എന്നിവ ഉണ്ടെങ്കിൽ, അവയുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്ത് വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ദുബായ്: പുതിയ ഫ്ലൈഓവർ തുറന്നതായി RTA

അൽ യലായിസ് സ്ട്രീറ്റിലെ ഗതാഗത നീക്കം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിടുന്ന ഒരു പുതിയ മൂന്ന് വരി ഫ്ലൈഓവർ തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading