ഒമാൻ: ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്
രാജ്യത്ത് ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingമഷ്‌റഖ് മെട്രോ സ്റ്റേഷന്റെ പേര് ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 4-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) അറിയിച്ചു.
Continue Readingഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ലൈസൻസുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ചുമത്തിയിരുന്ന മുനിസിപ്പൽ സർവീസ് ഫീസ് ഒഴിവാക്കാൻ സൗദി ടൂറിസം മന്ത്രാലയം തീരുമാനിച്ചു.
Continue Readingകാലാവധി അവസാനിച്ച വാണിജ്യ ലൈസൻസുകൾ, വാടകകരാറുകൾ എന്നിവ 2024 സെപ്റ്റംബർ അവസാനിക്കുന്നതിന് മുൻപായി പുതുക്കാൻ ദോഫാർ മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.
Continue Readingബിഗ് 5 എക്സിബിഷൻസ് 2024 നവംബർ 26-ന് ആരംഭിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഉം സുഖീം സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Reading2024 ഓഗസ്റ്റ് മാസത്തിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 1200-ൽ പരം പ്രവാസികളെ മസ്കറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം 2024 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ഒമാൻ അധികൃതർ സ്ഥിരീകരിച്ചു.
Continue Reading