ഒമാൻ: സുർ മാരിടൈം സ്പോർട്സ് ഫെസ്റ്റിവൽ ഓഗസ്റ്റ് 18-ന് ആരംഭിക്കും
സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ വെച്ച് സംഘടിപ്പിക്കുന്ന സുർ മാരിടൈം സ്പോർട്സ് ഫെസ്റ്റിവൽ 2024 ഓഗസ്റ്റ് 18, ഞായറാഴ്ച ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ വെച്ച് സംഘടിപ്പിക്കുന്ന സുർ മാരിടൈം സ്പോർട്സ് ഫെസ്റ്റിവൽ 2024 ഓഗസ്റ്റ് 18, ഞായറാഴ്ച ആരംഭിക്കും.
Continue Reading‘യു എ ഇ തൊഴിൽ നിയമം’ ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
Continue Readingതൊഴിൽ തർക്കങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനും, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ റദ്ദ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദേശങ്ങളടങ്ങിയ ഒരു ഔദ്യോഗിക തീരുമാനം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപനം നടത്തി.
Continue Readingകള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം, മറ്റു നിയമവിരുദ്ധ സംഘടിത പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തികസഹായം തുടങ്ങിയ അനധികൃത പ്രവർത്തികൾ തടയുന്നതിനുള്ള ഫെഡറൽ നിയമത്തിലെ ഏതാനം വ്യവസ്ഥകൾ യു എ ഇ സർക്കാർ ഭേദഗതി ചെയ്തു.
Continue Readingമൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 413122 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Reading44-മത് ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും.
Continue Readingജുമേയ്‌റ സ്ട്രീറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20471 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റ്സ് റോഡിലെ ഒരു മേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഓഗസ്റ്റ് 13, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് സൗദി സിവിൽ ഡിഫെൻസ് അറിയിപ്പ് നൽകി.
Continue Reading