യു എ ഇ: കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സംബന്ധിച്ച അറിയിപ്പ്

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ജൂൺ 30-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ 1.2 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് 1.2 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി അറിയിച്ചു.

Continue Reading

ദുബായ്: പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം

2024-ലെ ആദ്യ പാദത്തിൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനത്തെത്തി.

Continue Reading

ദുബായ്: വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായ ഇടവേളകളിൽ നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ RTA ആഹ്വാനം ചെയ്തു

വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായ ഇടവേളകളിൽ നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) വാഹനഉടമകളോട് ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകളുമായി ആകാശ എയർ

ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് യാത്രാ വിമാന സർവീസുകൾ നടത്തുന്നതിന് ആകാശ എയർ വിമാനകമ്പനിക്ക് സൗദി സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നൽകി.

Continue Reading

ഫുജൈറയുടെ പുരാവസ്തുശാസ്ത്രം, ചരിത്രം എന്നിവയെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

ഫുജൈറയുടെ പുരാവസ്തുശാസ്ത്രം, ചരിത്രം എന്നിവ അടയപ്പെടുത്തുന്ന ‘ദി ആർക്കിയോളജി ആൻഡ് ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

Continue Reading

ദുബായ്: അനധികൃത ടാക്സികൾക്കെതിരെ കർശന നടപടികളുമായി RTA

എമിറേറ്റിൽ അനധികൃതമായി ടാക്സി സേവനങ്ങൾ നൽകുന്നവർക്കെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടപടികൾ കർശനമാക്കി.

Continue Reading

ദുബായ്: അൽ മംസാർ, ജുമേയ്‌റ 1 ബീച്ചുകളുടെ വികസനത്തിനായി 355 മില്യൺ ദിർഹം കരാർ

അൽ മംസാർ, ജുമേയ്‌റ 1 ബീച്ചുകളുടെ വികസനത്തിനായി ദുബായ് സർക്കാർ 355 മില്യൺ ദിർഹത്തിന്റെ കരാറിന് അംഗീകാരം നൽകി.

Continue Reading